കുമ്പളങ്ങാ ജ്യൂസ് പതിവായി കുടിച്ചാൽ Ash Gourd Juice health Benefits||Health Tips Malayalam

Drinks
കുമ്പളങ്ങാ ജ്യൂസ് പതിവായി കുടിച്ചാൽ Ash Gourd Juice health Benefits.ആരോഗ്യ ഗുണം ഏറെ ഉള്ളവയാണ് കുമ്പളങ്ങ. നിരവധി അസുഖങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ് കുമ്പളങ്ങ. കാല്‍സ്യം, അയൺ, ഫോസ്ഫറസ്, റൈബോഫ്‌ളേവിന്‍,
തൈമിന്‍, വൈറ്റമിന്‍ സി എന്നീ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, പ്രോട്ടീൻ, ഫൈബർ എന്നിവയും കുമ്പളങ്ങയിൽ അടങ്ങിയിട്ടുണ്ട്. കലോറി കുറഞ്ഞ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്ത് കൊണ്ടും നല്ലതു തന്നെയാണ്. കുമ്പളങ്ങയും ചില ചേരുവകളും ചേർത്തു കഴിക്കുന്നത് ഷുഗർ, അമിതവണ്ണം, മൂലക്കുരു, അനീമിയ, തൈറോയ്ഡ് തുടങ്ങി പല രോഗൾക്കും ഉള്ള പ്രതിവിധിയാണ്.

-~-~~-~~~-~~-~-
Please watch: “കാര്യം സാധിക്കാൻ കല്ലുപ്പ് വിദ്യ | Malayalam Astrology | Horoscope Malayalam”

-~-~~-~~~-~~-~-

Products You May Like

Articles You May Like

Danaher had a disappointing 2024. Its path to success next year goes through Wall Street
The 75 Medium Is Centered Around a More Adaptable Wellness Reset
Protein White Hot Chocolate
Black Eyed Pea Salad
Free 7 Day Healthy Meal Plan (Dec 30-Jan 5)

Leave a Reply

Your email address will not be published. Required fields are marked *